2016, ഡിസംബർ 14, ബുധനാഴ്‌ച

ആശംസകൾ


നവ വത്സരത്തിന്  എല്ലാവിധ  ആശംസകളും  ഐശ്വര്യസമൃദ്ധിയും നേരുന്നു 

ഓണത്തിന്  സമ്പത്സമൃദ്ധിയും  സന്തോഷവും നേരുന്നു.
 
ക്രിസ്തുമസിന്  സമാധാനവും  സന്തോഷവും നേരുന്നു.

ഈസ്റ്ററിന്  മംഗളങ്ങൾ  നേരുന്നു .

വർഷം    മുഴുവൻ  ഇത്രയും  ആശംസകൾ    ലഭിച്ചിട്ടും   

 കൗൺസീലിങ്പ്രവർത്തനങ്ങൾ  വർധിച്ചുവരുന്നല്ലോ